പുന്നാട് ദാറുൽ മിൻഹ ഹൗസിൽ പി കെ സാദിരി നിര്യാതനായി
പുന്നാട് ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്നു .
ഭാര്യ: ഫർസാന
സഹോദരന്മാർ :ഷൗക്കത്തലി ആമ്പിലാട്, ഖദീജ ,ആയിഷ കാഞ്ഞിലേരി , പരേതരായ മുസ്തഫ, മജീദ് , ബഷീർ
കുറച്ചു മാസങ്ങളായി ചെന്നൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി ചെന്നൈയിൽ വെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് പുന്നാടെ വസതിയിൽ എത്തും.
പുന്നാട് പൊതുദർശനത്തിന് വെച്ച ശേഷം
മെരുവമ്പായി മഖാം പള്ളി ഖബർസ്ഥാനിൽ ഖബറടക്കം
إرسال تعليق