രാജിവെച്ച ധർമേന്ദ്ര പ്രധാന പുകഴ്ത്തി കാസർകോട് കേന്ദ്ര സർവകലാശാല
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ധർമേന്ദ്ര പ്രധാനെ പ്രശംസിച്ചത്. മന്ത്രിയുടെ സംഭാവനകൾക്ക് സർവകലാശാല ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും, ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നുവെന്നും കുറിപ്പിൽ പരാമർശം. കമൻ്റ് ബോക്സിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
إرسال تعليق