Join News @ Iritty Whats App Group

ഇരിട്ടി കീഴൂര്‍ കുന്നില്‍ കാര്‍ ബസിലടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

ഇരിട്ടി കീഴൂര്‍ കുന്നില്‍ കാര്‍ ബസിലടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്


ഇരിട്ടി: കീഴൂര്‍ കുന്നില്‍ കാര്‍ ബസിലടിച്ച് അപകടം.പയ്യാവൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്ക് പരിക്ക്. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന്റെ സൈഡിൽ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

أحدث أقدم
Join Our Whats App Group