Join News @ Iritty Whats App Group

ഓപ്പറേഷൻ തൂഫാൻ ; ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ; കുറവ് കണ്ണൂരിൽ

ഓപ്പറേഷൻ തൂഫാൻ ; ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ; കുറവ് കണ്ണൂരിൽ


കൊ​ച്ചി : സം​സ്ഥാ​ന​ത്തെ ല​ഹ​രി- മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ത​ട​യി​ടാ​നാ​യി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​കോ ഹ​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ന​ട​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍. ഇ​വി​ടെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 833 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ദ്ധ​തി ആ​രം​ഭി​ച്ച ജൂ​ണ്‍ ര​ണ്ടു മു​ത​ല്‍ ജൂ​ലൈ ര​ണ്ടു​വ​രെ സം​സ്ഥാ​ന​ത്തെ 20 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കാ​ണി​ത്.

Post a Comment

Previous Post Next Post
Join Our Whats App Group