Join News @ Iritty Whats App Group

മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു


ഇരിട്ടി : മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ വെട്ടിക്കാട്ടിൽ സന്തോഷ് ആന്റണി (45) യാണ് മഞ്ഞപിത്തം ബാധിച്ചു ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മഞ്ഞപ്പിത്തം ബാധിച്ച്ആദ്യം കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത് .
ഭാര്യ : ഷാന്റി , മക്കൾ : ജാൻസ് , ജെഫ്രിൻ . സഹോദരൻ : സുബാഷ് .
സംസ്കാരം :നാളെ രാവിലെ 10 ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ .

Post a Comment

أحدث أقدم
Join Our Whats App Group