Join News @ Iritty Whats App Group

കുട്ടികളെ കുത്തിനിറച്ചുള്ള ഓട്ടോ യാത്ര വേണ്ടെന്ന് ആഭ്യന്തരമന്ത്രി

കുട്ടികളെ കുത്തിനിറച്ചുള്ള ഓട്ടോ യാത്ര വേണ്ടെന്ന് ആഭ്യന്തരമന്ത്രി


ണ്ണൂർ: സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച്‌ ഒരു ഓട്ടോറിക്ഷയും ഓടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളുകളിലേക്കും തിരിച്ചും ഓട്ടോകള്‍ ഓടുന്നത്. ഇത് അനുവദിക്കാനാകില്ല.

കുട്ടികളെ കുത്തിനിറച്ച്‌ ഒരു ഓട്ടോയും ഇനി ഓടരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കണ്ണൂർ ഇരിക്കൂരില്‍ നടന്ന സമ്മേളനത്തില്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group