Join News @ Iritty Whats App Group

'ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല'; പിണറായിക്ക് എൻ. ഷംസുദ്ദീന്റെ മറുപടി

'ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല'; പിണറായിക്ക് എൻ. ഷംസുദ്ദീന്റെ മറുപടി


തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വഖഫ് വിഷയത്തിൽ യാതൊരു ആശങ്കയും ഉണ്ടാവേണ്ട സാഹചര്യം ഇല്ല. തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ വിധി കാക്കുകയാണ്. അതുവരെ തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. മത സംഘടനകളിൽ ആശയ കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. മത സംഘടന നേതാക്കളെ കാര്യങ്ങള് സർക്കാർ ബോധ്യപ്പെടുത്തും. വർഗീയ ഭിന്നത ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group