Join News @ Iritty Whats App Group

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം


സലാലയിൽ ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്‌ മലയാളി യുവതി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത്തുൽ ഷഹാനയാണ് മരിച്ചത്. ഹൈമയ്ക്ക് സമീപമുള്ള മക്ഷൻ എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടമുണ്ടായത്.

അവധി ആഘോഷങ്ങൾക്കായി മസ്‌കറ്റിൽ നിന്ന് സലാലയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഈ കുടുംബം. അപകടത്തിൽപ്പെട്ട ഫാത്തിമത്തുൽ ഷഹാനയുടെ ഭർത്താവ് ഷാനിദും കൂടെയുണ്ടായിരുന്ന സുഹൃത്ത് അനസും ഗുരുതരമായ പരിക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്

Post a Comment

أحدث أقدم
Join Our Whats App Group