Join News @ Iritty Whats App Group

പുന്നാട് താവിലാക്കുറ്റിയിൽ സാമൂഹ്യ വിരുദ്ധർ വീടിൻ്റെ മതില് തകർത്തു.

പുന്നാട് താവിലാക്കുറ്റിയിൽ സാമൂഹ്യ വിരുദ്ധർ വീടിൻ്റെ മതില് തകർത്തു.



ഇരിട്ടി : പുന്നാട് താവിലാക്കുറ്റിയിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ വീടിൻ്റെ മതില് തകർത്തു.ചൊവ്വാഴ്ച രാത്രിയിൽ യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം താവിലാക്കുറ്റിയിലെ ചേനോത്ത് സമീറിന്റെ വീട്ട് മതിൽ ഇരുട്ടിന്റെ മറവിൽ പൊളിക്കുകയായിരുന്നു.വീട്ടുകാർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group