ശിവപുരം കരൂഞ്ഞിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു ;യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
ഉരുവച്ചാൽ : ശിവപുരം - 21 ആം മൈൽ റോഡിൽ കരൂഞ്ഞിയിൽ മണ്ണും തെങ്ങിൻറെ അടിഭാഗവും റോഡിലേക്ക് വീണ് അപകടം.
അത് വഴി പോയ കാറിന് മുകളിൽ വീണ് കാറിനും കേടുപാട്.News
കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
إرسال تعليق