Join News @ Iritty Whats App Group

എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം, മറ്റു സമുദായക്കാർ ഈ പദവിയിലെത്തുന്നത് ആദ്യം

എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം, മറ്റു സമുദായക്കാർ ഈ പദവിയിലെത്തുന്നത് ആദ്യം


കോഴിക്കോട്: എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. ആദ്യമായാണ് മറ്റുസമുദായക്കാർ ഈ പദവിയിലെത്തുന്നത്. നിലവിലെ കമ്മിറ്റി ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. സംസ്ഥാന പ്രസിഡന്റ് പികെ നവാസും, ജനൽ സെക്രട്ടറി സി.കെ നജാഫുമാണ് സ്ഥാനം ഒഴിഞ്ഞത്. ഷറഫുദ്ദീൻ പിലാക്കലിനാണ് പ്രസിഡന്റിന്റെ ചുമതല. പുതിയകമ്മിറ്റി വരുന്നത് വരേയാണ് പകരം ചുമതല. ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നില്ല

Post a Comment

أحدث أقدم
Join Our Whats App Group