ഇരിട്ടി കോളിക്കടവ് കുവക്കുന്നിലെ കേളോത്തുംകരി ഹൗസിൽവിജയൻ നിര്യാതനായി
ഇരിട്ടി:കോളിക്കടവ് കുവക്കുന്നിലെ കേളോത്തുംകരി ഹൗസിൽവിജയൻ (54 ) അന്തരിച്ചു.
ഇരിട്ടി ടൗണിൽ സ്വർണ്ണാഭരണ തൊഴിലാളിയായിരുന്നു.പരേതരായ ദാമോധരൻ്റെയും ലക്ഷ്മിയുടെയും മകനാണ്.
ഭാര്യ:ഷൈമ
മക്കൾ :ആര്യ നന്ദ
അവിജിത്ത് (ഇരുവരും വിദ്യാർത്ഥികൾ)
സംസ്കാരം: ശനിയാഴ്ച്ച രാവിലെ 11 മണിക്ക്.
Post a Comment