Join News @ Iritty Whats App Group

ഇരിട്ടി നഗരസഭാ ഒന്നാം വാർഡിൽ ഷിഗെല്ല സ്ഥിരീകരിച്ചു

ഇരിട്ടി നഗരസഭാ ഒന്നാം വാർഡിൽ ഷിഗെല്ല സ്ഥിരീകരിച്ചു


കണ്ണൂരിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇരിട്ടി നഗരസഭ ഒന്നാം വാർഡിലെ ആറു വയസുള്ള കുട്ടിക്കാണ് രോഗം. കുട്ടി മട്ടന്നൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ ഷിഗല്ല ബാധിതരുടെ എണ്ണം ആറായി.

Post a Comment

أحدث أقدم
Join Our Whats App Group