Join News @ Iritty Whats App Group

പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം: ഇ​ന്ന് വീ​ടു​ക​ളി​ല്‍ ഡ്രൈ ​ഡേ

പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം: ഇ​ന്ന് വീ​ടു​ക​ളി​ല്‍ ഡ്രൈ ​ഡേ


തി​രു​വ​ന​ന്ത​പു​രം: പ​ക​ര്‍​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ആ​ഹ്വാ​നം ചെ​യ്ത ഡ്രൈ ​ഡേ ഇ​ന്ന് ന​ട​ക്കും. വീ​ടു​ക​ളി​ല്‍ ന​ട​ക്കു​ന്ന ഡ്രൈ ​ഡേ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ക​വ​ടി​യാ​ര്‍ ജ​വ​ഹ​ര്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ രാ​വി​ലെ 10.30ന് ​ന​ട​ക്കും.

ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് മ​ന്ത്രി നേ​രി​ട്ട് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കാ​ളി​യാ​കും. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ല യോ​ഗ​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ളി​ലും ശ​നി​യാ​ഴ്ച ഓ​ഫീ​സു​ക​ളി​ലും വി​ജ​യ​ക​ര​മാ​യി ശു​ചീ​ക​ര​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ് ഈ ​ഡ്രൈ ഡേ ​ആ​ച​ര​ണം കൊ​ണ്ട് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group