Join News @ Iritty Whats App Group

സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം വ്യക്തമല്ല

സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം വ്യക്തമല്ല


ണ്ണൂര്‍: കണ്ണൂര്‍ - കൂത്തുപറമ്പ സംസ്ഥാന പാതയില്‍ ചാലയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

തന്നട കുണ്ടത്തില്‍ സ്വ ദേശി കെ. രജി നാ (35) ണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചാല ഹൈസ്‌കൂളിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം ലഭ്യ മാകൂവെന്ന് പൊലിസ് അറിയിച്ചു. പിതാവ് കുണ്ടത്തില്‍ രാജന്‍ . മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group