Join News @ Iritty Whats App Group

മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും


മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും വെള്ളിയാഴ്ച ഹാജരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group