ആറളം ഒടാക്കലിലെ ഇടവന ഹൗസിൽ എം. ഷീല നിര്യാതയായി
ഇരിട്ടി: ആറളം ഒടാക്കലിലെ ഇടവന ഹൗസിൽ എം. ഷീല ( 52) അന്തരിച്ചു. മുഴക്കുന്നിലെ പരേതരായ കാവളാൻ നാരായണക്കുറുപ്പിൻ്റെയും ശ്രീദേവിയമ്മയുടെയും മകളാണ്. ഭർത്താവ്: ഇ.വി. ശങ്കരൻ ( ആറളം ഫാം റിട്ട. ജീവനക്കാരൻ ) മക്കൾ: ശ്വാംലാൽ, ശരത് ലാൽ. മരുമക്കൾ: രമ്യ ( പുന്നാട് ), അനശ്വര (പരിക്കളം). സഹോദരങ്ങൾ: ശങ്കരൻ, ദാസൻ, ഫൽഗുനൻ, സുരേഷ്, ശോഭന, പരേതരായ ഓമന, ശ്രീധരൻ, ഗോവിന്ദൻ, മോഹനൻ. സംസ്ക്കാരം: പിന്നീട്
إرسال تعليق