ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉണ്ണി മുകുന്ദൻ
ഇരിട്ടി : നടൻ ഉണ്ണി മുകുന്ദൻ ഇരിട്ടി കൈരാതി കിരത ക്ഷേത്രത്തില്‍ ദർശനം നടത്തി . രക്ഷാധികാരി വത്സൻ തില്ലങ്കേരി അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു
മേല്‍ശാന്തി രാകേഷ് നമ്പൂതിരി, എൻ വി പ്രജിത്, എൻ ഭാസ്ക്കരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിളക്ക് സമർപ്പിച്ച് പൂജകളിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. കൊട്ടിയൂർ ക്ഷേത്രത്തിലേയ്‌ക്കാണ് ഉണ്ണി മുകുന്ദൻ പോയത്. അഘോരമൂർത്തിയായ ശിവന്റെ കിരാത ഭാവമാണ് കൈരാതി കിരത ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്.
إرسال تعليق