Join News @ Iritty Whats App Group

അയ്യങ്കുന്ന് മുടിയരിഞ്ഞിയിലെ വീട്ടിലെ ബാത്റൂമിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

അയ്യങ്കുന്ന് മുടിയരിഞ്ഞിയിലെ വീട്ടിലെ ബാത്റൂമിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി 


ഇരിട്ടി : അയ്യങ്കുന്ന് പഞ്ചായത്തിലെ മുടിയരിഞ്ഞിയിൽ ബിജേഷ് ചാക്കോചൻ എന്നയാളുടെ വീട്ടിലെ ബാത്രൂമിൽ നിന്നും രാജവെമ്പാലയെ പിടികൂടി.
ഇരിട്ടി സെക്ഷൻ ഫോറെസ്റ്റർ 
സുനിൽകുമാറിന്റെ നിർദേശ പ്രകാരം ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും 
മാർക്ക്‌ പ്രവർത്തകനുമായ 
ഫൈസൽ വിളക്കോട് ആണ് 
രാജവെമ്പാലയെ പിടികൂടിയത് 

ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. 
ഫൈസൽ വിളക്കോട് പിടികൂടുന്ന 121 മത്തെ രാജവെമ്പാലയാണിത്.

Post a Comment

Previous Post Next Post
Join Our Whats App Group