ഇരിട്ടി :മുസ്‌ലിംലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ പുന്നാടിലെ എം എം മജീദ് അന്തരിച്ചു.
ഭാര്യ:റംല.
മക്കൾ:ഷമീന, ഹണിമോൾ.
മരുമക്കൾ:ഷാജി, നിസാർ.
രാവിലെ 08 മണി മുതൽ പുന്നാട് വീട്ടിൽ പൊതു ദർശനം.
ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് പുന്നാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
Post a Comment