Join News @ Iritty Whats App Group

പാനൂരിൽ പഴയ വീട് പൊളിച്ചു മാറ്റുന്നത്തിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണു യുവാവിന് ദാരുണാന്ത്യം

പാനൂരിൽ പഴയ വീട് പൊളിച്ചു മാറ്റുന്നത്തിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണു യുവാവിന് ദാരുണാന്ത്യം

പാനൂർ: പഴയ വീട് പൊളിച്ചു മാറ്റുന്നത്തിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണു യുവാവിന് ദാരുണാന്ത്യം. തെക്കേ പാനൂർ വയൽ ഭാഗത്തെ വൈകുണ്ടത്തിൽ ജിതീഷ് ആണ് മരിച്ചത്. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും സ്ലാബ് മാറ്റി ജിതീഷിനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group