Join News @ Iritty Whats App Group

മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1400 രൂപ! ഇന്ന് വൈകുന്നേരവും സ്വർണ വിലയിൽ മാറ്റം, നിരക്കറിയാം

മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1400 രൂപ! ഇന്ന് വൈകുന്നേരവും സ്വർണ വിലയിൽ മാറ്റം, നിരക്കറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വൈകുന്നേരത്തേക്ക് 135 രൂപയാണ് കൂടിയിരിക്കുന്നത്. 
ഇതോടെ ഒരു പവൻ സ്വർണത്തിന് 1080 രൂപയാണ് വർധിച്ചിരിക്കുന്നത്. നിലവിൽ വൈകുന്നേരമായപ്പോൾ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 13,365 രൂപയും പവന് 1,08,520 രൂപയുമായി. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും. ഇന്ന് രാവിലെ ഒരു ​22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 13,430 രൂപയായിരുന്നു വില. ഒരു പവൻ സ്വ‍‌ർണത്തിന് 1,07,440 രൂപയായിരുന്നു. അതേ സമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 25 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08, 960 രൂപ
ജൂൺ 13- 1,09, 320 രൂപ
ജൂൺ 14- 1,09, 320 രൂപ
ജൂൺ 15- 1,11,120 രൂപ
ജൂൺ 16- 1,11,000 രൂപ
ജൂൺ 17- 1,10,800 രൂപ
ജൂൺ 18- 1,09,640 രൂപ
ജൂൺ 19- 1,06,960 രൂപ
ജൂൺ 20- 1,07,120 രൂപ
ജൂൺ 21- 1,07,120 രൂപ
ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

Post a Comment

Previous Post Next Post
Join Our Whats App Group