Join News @ Iritty Whats App Group

കൊട്ടിയൂർ ചുങ്കക്കുന്നിൽ സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊട്ടിയൂർ ചുങ്കക്കുന്നിൽ സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കേളകം : കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

أحدث أقدم
Join Our Whats App Group