Join News @ Iritty Whats App Group

ആ​ർ​ത്ത​വ​വേ​ദ​ന​യു​മാ​യി എ​ത്തി​യ പ​ത്തൊ​മ്പ​തു​കാ​രി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു; കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കെ​റി​ഞ്ഞു; മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​യാ​തെ വീ​ട്ടു​കാ​ർ

ആ​ർ​ത്ത​വ​വേ​ദ​ന​യു​മാ​യി എ​ത്തി​യ പ​ത്തൊ​മ്പ​തു​കാ​രി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു; കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കെ​റി​ഞ്ഞു; മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​യാ​തെ വീ​ട്ടു​കാ​ർ


ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച് യു​വ​തി. കു​ട്ടി​യു​ടെ ശ​ബ്ദം കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ശു​ചി​മു​റി​യു​ടെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ് അ​മ്മ​യു​ടെ ക്രൂ​ര​ത. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പു​റ​ത്ത് വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന ക​ഥ.

വീ​യ​പു​രം വെ​ള്ളം​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​ണ് പ്ര​സ​വ​വി​വ​രം മ​റ​ച്ചു​വെ​ച്ച് കു​ഞ്ഞി​നോ​ട് ഈ ​ക്രൂ​ര​ത കാ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് യു​വ​തി​യെ ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പി​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ർ​ത്ത​വ​സം​ബ​ന്ധ​മാ​യ ന​ടു​വേ​ദ​ന​യും വ​യ​റു​വേ​ദ​ന​യു​മാ​ണെ​ന്നാ​ണ് യു​വ​തി​യും വീ​ട്ടു​കാ​രും ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

യു​വ​തി പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വീ​ട്ടു​കാ​ർ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ രാ​ത്രി 12 മ​ണി​യോ​ടെ യു​വ​തി ശു​ചി​മു​റി​യി​ൽ ക​യ​റി.

ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​സ്റ്റ​ർ​മാ​രും ഡോ​ക്ട​ർ​മാ​രും അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ശു​ചി​മു​റി​യി​ൽ ര​ക്ത​വാ​ർ​ച്ച ക​ണ്ട​ത്. ഇ​തേ​സ​മ​യം ത​ന്നെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് പു​റ​കി​ൽ നി​ന്നും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും കേ​ൾ​ക്കു​ക​യാ​യി​രു​ന്നു.

ശു​ചി​മു​റി​യു​ടെ വെ​ന്‍റി​ലേ​റ്റ​ർ ജ​ന​ലി​ലൂ​ടെ കു​ഞ്ഞി​നെ യു​വ​തി പു​റ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. വീ​ണ സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്ത് വ​ലി​യ ക​ല്ലും ഇ​രു​മ്പ് ക​മ്പി​യു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, കു​ഞ്ഞ് കൃ​ത്യ​മാ​യി അ​തി​ന്‍റെ ന​ടു​വി​ലു​ള്ള മ​ണ്ണി​ലേ​ക്കാ​ണ് വീ​ണ​ത്. പ്ര​സ​വ​ത്തി​ന് ശേ​ഷം കു​ഞ്ഞി​ന് മു​ല​പ്പാ​ൽ ന​ൽ​കാ​ൻ പോ​ലും അ​മ്മ ത​യാ​റാ​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group