Join News @ Iritty Whats App Group

പൊടിപോലുമില്ല കണ്ടുപിടിക്കാൻ; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ്പൂ​ര്‍​ണ ത​ക​ർ​ച്ച​യി​ലേ​ക്ക്

പൊടിപോലുമില്ല കണ്ടുപിടിക്കാൻ; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ്പൂ​ര്‍​ണ ത​ക​ർ​ച്ച​യി​ലേ​ക്ക്


കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. മ​ത്സ​രി​ച്ച റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം നേ​രി​യ വോ​ട്ടി​ന് സ്ഥാ​നാ​ര്‍​ഥി പ്ര​മോ​ദ് നാ​ര​യാ​ണ​ന്‍ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

ഇ​വി​ടെ ലീ​ഡ് മാ​റി മ​റി​യു​ക​യാ​ണ്. പാ​ലാ​യി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ജോ​സ് കെ. ​മാ​ണി​ക്കും ഇ​ത്ത​വ​ണ വി​ജ​യി​ക്കാ​നാ​വ​ത്ത സ്ഥി​തി​യി​യാ​ണ് നാ​ലു റൗ​ണ്ടു​ക​ള്‍ എ​ണ്ണി​യ​പ്പോ​ള്‍ ഏ​ഴാ​യി​ര​ത്തോ​ളം വോ​ട്ടി​ന് മാ​ണി സി. ​കാ​പ്പ​ന്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്.

മ​ന്ത്രി​യാ​യി​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​നും ഇ​ത്ത​വ​ണ അ​ടി​പ​ത​റി. ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ. ​പൗ​ലോ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

Post a Comment

أحدث أقدم
Join Our Whats App Group