കേരളത്തിലെ ഇ ഡി റെയ്‌ഡ്, ഇ ഡി ആസ്ഥാനത്ത് പ്രതിഷേധം; എം എ ബേബിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കേരളത്തിലെ ഇ ഡി റെയ്‌ഡുമായി ബന്ധപ്പെട്ട് ഇ ഡി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടന്ന റെയ്‌ഡുകളിൽ പ്രതിഷേധിച്ചാണ് ഡൽഹി ഇഡി ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തിയത്. ഇതിനിടയിലാണ് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയെ ഡൽഹി പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
إرسال تعليق