Join News @ Iritty Whats App Group

പാനൂരില്‍ മക്കളുടെ വിവാഹ തലേന്ന് പിതാവ് മരണമടഞ്ഞു

പാനൂരില്‍ മക്കളുടെ വിവാഹ തലേന്ന് പിതാവ് മരണമടഞ്ഞു


പാനൂർ: മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരണപ്പെട്ടു. വിളക്കോട്ടൂർ തെക്കു മുറിയിലെ കണിയാങ്കല്ലില്‍ മഹമൂദാ(58)ണ് മരിച്ചത്.

മക്കളായ ഫാസിലിൻ്റെയും ഫൗമിയുടെയും വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് നാടിൻ്റെ ദുഖത്തിലാഴ്ത്തി മഹമൂദിൻ്റെ മരണം.

പരേതനായ കുഞ്ഞേദിൻ്റെയും മറിയത്തിൻ്റെയും മകനാണ് ഭാര്യ: ഫൗസിയ. മറ്റുമകൻ: ഫായിസ്. സഹോദരങ്ങള്‍: മൊയ്തു, ഇസ്മായില്‍, അഷ്‌റഫ്, ആയിഷ, ജമീല, സാബിറ, ഹസീന.

Post a Comment

Previous Post Next Post
Join Our Whats App Group