Join News @ Iritty Whats App Group

പി. എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു

പി. എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു


കാ​സ​ർ​ഗോ​ഡ്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും എ​സ്എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പി ​എം ആ​ര്‍​ഷോ​യും എ​സ്എ​ഫ്ഐ നേ​താ​വ് കെ.​വി​ദ്യ​യും വി​വാ​ഹി​ത​രാ​കു​ന്നു. തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ തി​ങ്ക​ളാ​ഴ്‌​ച ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ര്‍​ഷോ സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗ​മാ​ണ്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ വി​ദ്യ അ​ധ്യാ​പ​ക ജോ​ലി​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ലെ പ്ര​തി​കൂ​ടി​യാ​ണ്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ആ​ർ​ക്കി​യോ​ള​ജി പി​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ർ​ഷോ. പി​ന്നീ​ട് പ​ഠ​നം മ​തി​യാ​ക്കു​ക​യാ​യി​രു​ന്നു. ആ​ര്‍​ഷോ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും പ​ല​പ്പോ​ഴും വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​നു വി​ധേ​യ​മാ​യി​ട്ടു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group