Join News @ Iritty Whats App Group

അബ്ദുൽ റഹീം നാട്ടിലേക്ക്, മോചന ഉത്തരവിൽ ഒപ്പുവെച്ചു, ഇനി പൂർത്തിയാകേണ്ടത് എമി​ഗ്രേഷൻ നടപടികൾ

അബ്ദുൽ റഹീം നാട്ടിലേക്ക്, മോചന ഉത്തരവിൽ ഒപ്പുവെച്ചു, ഇനി പൂർത്തിയാകേണ്ടത് എമി​ഗ്രേഷൻ നടപടികൾ

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം. മോചനം ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു. ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group