Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി' ചടങ്ങ് നടത്തി.

കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി' ചടങ്ങ് നടത്തി


കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവം.
ഇക്കരെ ക്ഷേത്ര നടയിൽ 'തണ്ണീർകുടി' ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ തുടങ്ങിയവർ ചേർന്നാണ് തണ്ണീർകുടി ചടങ്ങ് നടത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group