Home കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി' ചടങ്ങ് നടത്തി. News@Iritty Saturday, May 02, 2026 0 കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി' ചടങ്ങ് നടത്തി കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവം.ഇക്കരെ ക്ഷേത്ര നടയിൽ 'തണ്ണീർകുടി' ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ തുടങ്ങിയവർ ചേർന്നാണ് തണ്ണീർകുടി ചടങ്ങ് നടത്തിയത്.
Post a Comment