Join News @ Iritty Whats App Group

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി കോ​ര്‍​ക​മ്മി​റ്റി​യു​ടെ നി​രീ​ക്ഷ​ണം. നേ​മം, ക​ഴ​ക്കൂ​ട്ടം, കാ​ട്ടാ​ക്ക​ട, മ​ഞ്ചേ​ശ്വ​രം, പാ​ല​ക്കാ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കും.

തൃ​ശൂ​ര്‍, തി​രു​വ​ല്ല, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ ക്ലി​പ്പ് ച​ര്‍​ച്ച​യാ​യി.

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ന്‍ ശോ​ഭ​യെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ശോ​ഭ​യ്‌​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നു​മാ​ണ് ല​ഭി​ച്ച സൂ​ച​ന.

ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്നും ത​നി​ക്ക് അ​പ​മാ​നം ഉ​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് സോ​മ​ന്‍ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഷോ​ണ്‍ ജോ​ര്‍​ജ് ക്രൈ​സ്ത​വ സ​ഭ​ക​ള്‍​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം ശ​രി​യാ​യി​ല്ലെ​ന്നും ഷോ​ണി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group