ഇരിട്ടി നേരംമ്പോക്കിലെ പന്നിയോറ ഹൗസിൽ കൂടത്തിൽ രാജൻ നിര്യാതനായി
ഇരിട്ടി:നേരംമ്പോക്കിലെ പന്നിയോറ ഹൗസിൽ കൂടത്തിൽ രാജൻ (74)അന്തരിച്ചു. ഫിലിം റെപ്രസൻ്റീവ് ആയിരുന്നു.
ഭാര്യ: പി.വി.പ്രേമവല്ലി (മുൻ ഇരിട്ടി നഗരസഭ കൗൺസിലർ,സി. പി. എം ഇരിട്ടി ലോക്കൽ കമ്മിറ്റിയംഗം, ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി ഭരണ സമിതിയംഗം)
മക്കൾ: രാജീവൻ (ഓട്ടോ ഡ്രൈവർ), രമ്യ (മാജിക് ഫ്രെയിം കൽപ്പന തിയേറ്റർ, ഇരിട്ടി )
മരുമക്കൾ: പ്രശാന്തിനി ((മാജിക് ഫ്രെയിം കൽപ്പന തിയേറ്റർ, ഇരിട്ടി ), ജയശീലൻ (എ.എസ്.ഐ.ഇരിട്ടി പൊലിസ് സ്റ്റേഷൻ)
സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച)3.30 ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.
إرسال تعليق