Join News @ Iritty Whats App Group

ശബരിമല യുവതി പ്രവേശനം: വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന; 'മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ല, പരിഷ്കാരത്തിന്റെ പേരിൽ അത് അനുവദിക്കില്ല'

ശബരിമല യുവതി പ്രവേശനം: വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന; 'മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ല, പരിഷ്കാരത്തിന്റെ പേരിൽ അത് അനുവദിക്കില്ല'

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാ​ഗരത്ന. പരിഷ്കാരത്തിന്റെ പേരിൽ ഒരു മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ആവർത്തിക്കുകയാണ് സുപ്രീംകോടതി. അനിവാര്യ മത ആചാരത്തെക്കുറിച്ചുള്ള വാദത്തിനിടെയാണ് നീരിക്ഷണം. ഒരു അവിശ്വാസിക്ക് മതപരമായ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group