സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട് , ആഞ്ഞടിച്ച് ഷോൺ ജോർജ്
കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്.സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ,തിരിച്ചും നിലപാട് മറ്റേണ്ടി വരും.ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്.ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ?FCRA ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്.സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് .പറഞ്ഞു
മാണി സി കാപ്പനെ ഷോൺ ജോർജ് പരിഹസിച്ചു.65000ൽ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാൽ നന്നായിരുന്നു.കാപ്പൻ്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർത്ഥന.ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു.55000ൽ പരം വോട്ട് തനിക്ക് കിട്ടും.ഭൂരിപക്ഷം എത്രയെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഏതേ സമയം കെഎംമാണിയുടെ ചരമവാർഷിക ദിനത്തിൽ പാലായുടെ വികാരം അനുകൂലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം കേന്ദ്രങ്ങൾ വിലിയരുത്തി.സി പി എം വോട്ടുകളും പൂർണ്ണമായി പെട്ടിയിലായി..സഭ വോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് മാണി സി കാപ്പൻ ക്യാമ്പ്.ജോസ് കെ മാണി വിരുദ്ധ വോട്ടുകൾ ഇക്കുറിയും അനുകൂലമായെന്ന്
إرسال تعليق