Join News @ Iritty Whats App Group

കോളിക്കടവ് തേങ്ങോലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃദദേഹം കണ്ടെത്തി

കോളിക്കടവ് തേങ്ങോലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃദദേഹം കണ്ടെത്തി


ഇരിട്ടി: കോളിക്കടവ് തേങ്ങോലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃദദേഹം കണ്ടെത്തി. കരിക്കോട്ടക്കരി ചെമ്പോത്തങ്ങാടിക്കവല സ്വദേശി തൈക്കാട്ടിൽ ജിതിൻ ആണ് മുങ്ങി മരിച്ചത്.സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group