ഇരിട്ടി ടൗണില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
ഇരിട്ടി ടൗണിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഇരിട്ടി മേലെ സ്റ്റാൻഡിൽ ശനിയാഴ്ച ഉച്ചക്ക് ശേഷം 3. 15 ഓടെയാണ് അപകടമുണ്ടായത്. കർണാടക ലോറിയും തന്തയോട് സ്വദേശിയുടെ കാറും തമ്മിലാണ് കൂട്ടി ഇടിച്ചത്. ഇരിട്ടി ടൗണിൽ അല്പസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ സൈഡ് ഭാഗത്തും ഇടിയുടെ ആഘാതത്തിൽ കേടുപാടുകൾ സംഭവിച്ചു
إرسال تعليق