അമ്പായത്തോട് പിക് അപ്പ് മറിഞ്ഞു അപകടം
കൊട്ടിയൂർ: അമ്പായത്തോട് പിക് അപ്പ് മറിഞ്ഞു അപകടം വയനാട് നിന്നും തളിപ്പറമ്പിലേക്ക് കൺസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് ആണ് അപകടത്തിൽ പെട്ടത്.
അമ്പായത്തോട് ടൗണിന് സമീപം ബ്രേക്ക് നഷ്ട്ടപ്പെട്ട പിക്കപ്പ് റോഡരികിലെ ഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. ആർക്കും പരിക്കില്ല
Post a Comment