Home കണിച്ചാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി News@Iritty Saturday, April 25, 2026 0 കണിച്ചാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കേളകം : കണിച്ചാർ ചാണപ്പാറയിലെ തറപ്പേൽ ഷിബു & ബിന്ദു ദമ്പതികളുടെ മകൻ ആൽബർട്ടിനെ (21) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സഹോദരങ്ങൾ : അഭിഷേക്, എബി.
Post a Comment