Join News @ Iritty Whats App Group

കുത്തനെ ഉയർന്ന് സ്വർണവില; കേരളത്തിലെ ഇന്നത്തെ വില ഇങ്ങനെ

കുത്തനെ ഉയർന്ന് സ്വർണവില; കേരളത്തിലെ ഇന്നത്തെ വില ഇങ്ങനെ


സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയും പവന് 160 രൂപയും വർധിച്ചതോടെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,14,080 രൂപയിലെത്തി.

ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണിത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റനില്ല. വെള്ളി ഗ്രാമിന് 270 രൂപയാണ് വില. 10 ഗ്രാമിന് 2700 രൂപയാണ് ഇന്നത്തെ വില.

Post a Comment

أحدث أقدم
Join Our Whats App Group