Join News @ Iritty Whats App Group

ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ച്‌ പോലീസ്

ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ച്‌ പോലീസ്


ണ്ണൂര്: കണ്ണൂരില്‍ ബിജെപി വാര്ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. കതിരൂര് പത്തായക്കുന്നിലാണ് സംഭവം. പാട്യം പതിനാറാം വാര്ഡ് മെമ്പർ പി.മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

ബൈക്കിലെത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് വിവരം. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group