Join News @ Iritty Whats App Group

ഇരിട്ടി പഴയ പാലം ഉയര നിയന്ത്രണ സംവിധാനം ലോറി ഇടിച്ച് തകർന്നു

ഇരിട്ടി പഴയ പാലം ഉയര നിയന്ത്രണ സംവിധാനം ലോറി ഇടിച്ച് തകർന്നു


ഇരിട്ടി പഴയ പാലത്തിന്റെ ഉയര നിയന്ത്രണ സംവിധാനം ഹിറ്റാച്ചി കയറ്റി വന്ന ലോറി ഇടിച്ച് തകർന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.
പാലം കടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകൾ ഭാഗം തട്ടിയാണ് ഉയര നിയന്ത്രണ സംവിധാനം തകർന്നത്. ഇത് മൂന്നാം തവണയാണ് നിയന്ത്രണ സംവിധാനം തകരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group