Join News @ Iritty Whats App Group

ഏറ്റവും പ്രായം കൂടിയ വോട്ടര്‍; 104-ാം വയസില്‍ വോട്ട് രേഖപ്പെടുത്തി ത്രേസ്യാമ്മ

ഏറ്റവും പ്രായം കൂടിയ വോട്ടര്‍; 104-ാം വയസില്‍ വോട്ട് രേഖപ്പെടുത്തി ത്രേസ്യാമ്മ


ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരി വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിലെ ന്യൂമാൻ എൽപി സ്കൂൾ ബൂത്തിലാണ് ത്രേസ്യാമ്മ വോട്ട് ചെയ്തത്. ഈ പ്രായത്തിലും വോട്ട് ചെയ്യാൻ എത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി മാറി..പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരിൽ ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി

Post a Comment

Previous Post Next Post
Join Our Whats App Group