Join News @ Iritty Whats App Group

മട്ടന്നുരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

മട്ടന്നുരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം


കണ്ണൂർ:മട്ടന്നൂർ വായന്തോട്സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

കാറിൽ ഉണ്ടായിരുന്നവരുടെ നില ഗുരുതരം ആണെന്ന് റിപ്പോർട്ട്‌.അപകടത്തിൽ പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

Post a Comment

أحدث أقدم
Join Our Whats App Group