കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു നിര്യാതനായി
കണ്ണൂർ: കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) നിര്യാതനായി. കണ്ണൂർ നഗരത്തിലെ തുളിച്ചേരിയിലായിരുന്നു താമസം.
ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ: ഡോ. സ്വാതി കെ. വാസു.
Post a Comment