Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിലെ സ്ഥാനാർഥികൾ;നിയമസഭ മണ്ഡലം, സ്ഥാനാർഥിയുടെ പേര്, പാർട്ടി ക്രമത്തിൽ

കണ്ണൂർ ജില്ലയിലെ സ്ഥാനാർഥികൾ;നിയമസഭ മണ്ഡലം, സ്ഥാനാർഥിയുടെ പേര്, പാർട്ടി ക്രമത്തിൽ


പയ്യന്നൂർ
ടി ഐ മധുസൂദനൻ (സിപിഎം), കുഞ്ഞികൃഷ്ണൻ വി (സ്വത), ഗംഗാധരൻ (ബിജെപി), എ പി നാരായണൻ (സ്വത), സന്ദീപ് വി കെ (സ്വത).

കല്യാശ്ശേരി
എം വിജിൻ (സിപിഎം), സനിൽ എ വി (ബിജെപി), കാവിന്നരികത്ത് കൃഷ്ണൻ (സ്വത), അഡ്വ. രാജീവൻ കപ്പച്ചേരി (കോൺഗ്രസ്‌), കെ അബ്ദുൽ ജബ്ബാർ (എസ്ഡിപിഐ), രാജീവൻ കണ്ണോത്ത് (സ്വത).

തളിപ്പറമ്പ്
ബാലകൃഷ്ണൻ ചെമ്മഞ്ചേരി (സ്വത), പി കെ ശ്യാമള (സിപിഎം), കൊയ്യം ജനാർദ്ദനൻ (സ്വത), ടി കെ ഗോവിന്ദൻ (യുഡിഎഫ് സ്വത), എൻ ഹരിദാസൻ (ബിജെപി), ടി കെ ഗോവിന്ദൻ (സ്വത), അബ്‌ദുൾ സലാം കെ പി (സ്വത), പി കെ സരസ്വതി (കോൺഗ്രസ്‌), കമറുദ്ദീൻ ചോടോവീട്ടിൽ (സ്വത), എ ഗോപാലൻ (ആപ്), ശ്യാമള (സ്വത).

ഇരിക്കൂർ
സജീവ് ജോസഫ് (കോൺഗ്രസ്‌), മാത്യു കെ എ (കേരള കോൺഗ്രസ്‌ എം), ശ്രീനാഥ് പി (ട്വന്റി 20), അമൽ തോമസ് (സ്വത), എം ജെ മാത്യു (എസ്ഡിപിഐ), ജോസഫ് (ആപ്).

അഴീക്കോട്
രശ്മി രവി (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്‌), കെ വി സുമേഷ് (സിപിഎം), അബ്‌ദുൾ കരീം ചേലേരി (മുസ്ലിം ലീഗ്), നാരായണൻ (സിപിഎം), സി പി റഷീദ് (മുസ്ലിം ലീഗ്), സുമേഷ് കുമാർ കെ (സ്വത), അബ്ദുൽ കരീം സി (സ്വത), അബ്‌ദുൾ കരീം വി വി (സ്വത), സുമേഷ് ടി പി (സ്വത), വിനോദ് കുമാർ കെ കെ (ബിജെപി).

കണ്ണൂർ
രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്‌ സെക്കുലർ), മുഹമ്മദ്‌ റമീസ് ഷഹ്സാദ് എം കെ (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്‌), സി രഘുനാഥൻ (ബിജെപി), ടി ഒ മോഹനൻ (കോൺഗ്രസ്‌), സുരേഷ് കുമാർ (ഭാരതീയ ജവാൻ കിസാൻ), അഷ്‌റഫ്‌ കെ കെ (സ്വത), രാമചന്ദ്രൻ കെ (സ്വത), താഴെക്കണ്ടി മോഹനൻ (സ്വത), ജയപ്രകാശ് കെ കെ (സ്വത).

ധർമ്മടം
പിണറായി വിജയൻ (സിപിഎം), റഷീദ് വി പി (കോൺഗ്രസ്‌), രഞ്ജിത്ത് കെ (ബിജെപി), വാടി ഹരീന്ദ്രൻ (സ്വത), വിജയൻ എ എം (സ്വത).

തലശ്ശേരി
കാരായി രാജൻ (സിപിഎം), സാജു കെ പി (കോൺഗ്രസ്‌), ഒ നിധീഷ് (ബിജെപി), എ സി ജലാലുദ്ധീൻ (എസ്ഡിപിഐ), സാജു വി പി (സ്വത), രാജൻ ഒ പി (സ്വത), രാജൻ വി പി (സ്വത).

കൂത്തുപറമ്പ്
പി കെ പ്രവീൺ (ആർജെഡി), ജയന്തി സി ആർ (മുസ്ലിം ലീഗ്), ചന്ദ്രൻ (ആർജെഡി), ശൈലജ (സ്വത), മോഹനൻ (സ്വത), റഫീദ് എ പി (ആപ്), പ്രവീൺ കുമാർ (സ്വത), റിജിൻ വി പി എൻ (സ്വത), ഷിജിലാൽ ജി (ബിജെപി), ജയന്തി (സ്വത), ഷാഹുൽ ഹമീദ് (സ്വത).

മട്ടന്നൂർ
സനോജ് വി കെ (സിപിഎം), ചന്ദ്രൻ തില്ലങ്കേരി (കോൺഗ്രസ്‌), സനോജ് (സ്വത), വി മുഹമ്മദ്‌ ബഷീർ (എസ്ഡിപിഐ), ബിജു കെ (ബിജെപി), ടി ചന്ദ്രൻ (സ്വത).

പേരാവൂർ
കെ കെ ശൈലജ (സിപിഎം), പൈലി വത്യാട്ട് (ഭാരത് ധർമ്മ ജനസേന), സണ്ണി ജോസഫ് (കോൺഗ്രസ്‌), നാരായണ കുമാർ (സ്വത), ഹെൻസ്റ്റിയൻ ജോർജ് (ആപ്), എ എൻ സുകുമാരൻ (ഭാരത് ധർമ്മ ജനസേന), കൃഷ്ണൻ (സിപിഐ എം.എൽ ലിബറേഷൻ), സണ്ണി ജോസഫ് (സ്വത), സണ്ണി (സ്വത), ശൈലജ എ വി (സ്വത), സി ശൈലജ (സ്വത), വേണുഗോപാൽ സി (സ്വത).

Post a Comment

أحدث أقدم
Join Our Whats App Group