Join News @ Iritty Whats App Group

യു​വ​തി​യും സു​ഹൃ​ത്തും ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ് യു​വാ​വ്; പ്രോ​ത്സാ​ഹി​പ്പി​ച്ച് കാ​ണി​ക​ളും; ന​ടു​ക്കു​ന്ന കാ​ഴ്ച ത​ല​സ്ഥാ​ന​ത്ത്

യു​വ​തി​യും സു​ഹൃ​ത്തും ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ് യു​വാ​വ്; പ്രോ​ത്സാ​ഹി​പ്പി​ച്ച് കാ​ണി​ക​ളും; ന​ടു​ക്കു​ന്ന കാ​ഴ്ച ത​ല​സ്ഥാ​ന​ത്ത്


തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ൽ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും ഏ​റ്റു​മു​ട്ടി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ​തോ​ടെ എ​ഴു​ന്നേ​റ്റ് ഇ​ടി​ക്കെ​ടാ​യെ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത​ട​ക്കം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഒ​പ്പം നി​ൽ​ക്കു​ന്ന​വ​ർ കൈ​യ്യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും യു​വ​തി അ​തി​ന​നു​സ​രി​ച്ച് മ​ർ​ദി​ക്കു​ന്ന​തും കാ​ണാം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യും സു​ഹൃ​ത്തും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഇ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ത​മാ​ശ​യ്ക്ക് ചെ​യ്താ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പൊ​തു സ്ഥ​ല​ത്ത് ത​മ്മി​ൽ ത​ല്ലി​യ ഇ​രു​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് മ്യൂ​സി​യം പോ​ലീ​സ് അ​റി​യി​ച്ചു

Post a Comment

أحدث أقدم
Join Our Whats App Group