Join News @ Iritty Whats App Group

ഖമനേയി അനുകൂല പ്രകടനം: കശ്മീരിൽ കടുത്ത സുരക്ഷ ,ഇൻ്റർനെറ്റിൻ്റെ വേഗത കുറച്ചു,ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം

ഖമനേയി അനുകൂല പ്രകടനം: കശ്മീരിൽ കടുത്ത സുരക്ഷ ,ഇൻ്റർനെറ്റിൻ്റെ വേഗത കുറച്ചു,ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം


ദില്ലി: ഖമനേയി അനുകൂല പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി.ഇൻ്റർനെറ്റിൻ്റെ വേഗത കുറച്ചു.ഖമനേയി അനുകൂല പ്രകടനം നടന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി നൽകിയേക്കും.നിലവിൽ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരുന്നു

കേന്ദ്രം കനത്ത ജാഗ്രത നിർദ്ദേശിച്ചു .സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകും.ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടി.അൽ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം,ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കൂട്ടണം.നവമാധ്യമങ്ങളിലെ നീരീക്ഷണം കടുപ്പിക്കണമെന്നും .സുരക്ഷ ഏജൻസികൾക്ക് കേന്ദ്രം നിർദ്ദേശം നലവ്‍കി

Post a Comment

Previous Post Next Post
Join Our Whats App Group