Join News @ Iritty Whats App Group

വിനോദ സഞ്ചാര കേന്ദ്രമായ ശിവപുരം പാലുകാച്ചിപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ ; ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിരച്ചിൽ


വിനോദ സഞ്ചാര കേന്ദ്രമായ ശിവപുരം പാലുകാച്ചിപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ ; ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിരച്ചിൽ 



ഉരുവച്ചാൽ : മാലൂർ പഞ്ചായത്തിലെ പാലുകാച്ചിപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ ഇന്നലെ അർദ്ധരാത്രി രാത്രിയാണ് കണ്ടതായി പറയുന്ന ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ പാലുകാച്ചിപ്പാറയിൽ വിനോദ സഞ്ചാരികൾ രാവും പകലുമെന്നില്ലാതെ എത്തി കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് പാലുകാച്ചിപ്പാറ താഴെ ജനവാസ കേന്ദ്രവും ആണ് പടുപാറ കരക്കറ ഭാഗങ്ങളിലും കണ്ടതായി നാട്ടുകാർ സംശയം പ്രകടിപിച്ചു പുരളിമലയുടെ പല ഭാഗങ്ങളിലും പുലിയെ കണ്ടതായും തോലമ്പ്രയിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിട്ടുമുണ്ട് കൊട്ടിയൂർ റെയിഞ്ച് തോലമ്പ്ര സെക്ഷൻ ഓഫീസർ ഓഫീസർ വിജേഷ് , ശോഭന എന്നിവരുടെ നേതൃത്വത്തിൽ കണ്ട സ്ഥലവും പൂട്ടിയിട്ട ക്വോറകളും പരിസരവും നാട്ടുകാരുടെ സഹായത്താൽ പരിശോദന നടത്തി വിനോദ സഞ്ചാരികളും ടാപ്പിങ്ങ് തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി ടാപ്പിങ്ങ് തൊഴിലാളികളും, പുലർച്ചെ എത്തുന്ന വിനോദരികളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ ശ്രീ പ്രജിത്തും വ്യക്തമാക്കിബ്രേക്കിംഗ്

Post a Comment

Previous Post Next Post
Join Our Whats App Group