Join News @ Iritty Whats App Group

വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ

വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ


വിശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ക്രൈ​സ്ത​വ​ർ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന ഞാ​യ​ർ ച​ട​ങ്ങു​ക​ളും കു​ർ​ബാ​ന​യും തു​ട​ങ്ങി.

യേ​ശു​വി​നെ ഒ​ലി​വ് മ​ര​ച്ചി​ല്ല​ക​ള്‍ വീ​ശി ജ​റു​സ​ലേ​മി​ൽ ജ​ന​സ​മൂ​ഹം വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ക​യാ​ണ് കു​രു​ത്തോ​ല​പ്പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ൽ വി​ശ്വാ​സി​ക​ള്‍. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും പ്ര​ദ​ക്ഷി​ണ​വും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ശ്രൂ​ഷ​ക​ളാ​ണ് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group